tag:blogger.com,1999:blog-7153979108263904223.post4777280423118771303..comments2023-11-05T11:44:30.339+04:00Comments on കാഴ്ചകള്‍: ആര്‍ക്കും വേണ്ടാതെബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger10125tag:blogger.com,1999:blog-7153979108263904223.post-21515908994908553582009-04-21T16:06:00.000+04:002009-04-21T16:06:00.000+04:00>പാവപ്പെട്ടവൻ
അതെ അതെ. കെടക്കണ കെടത്തം കണ്ടാ.....>പാവപ്പെട്ടവൻ

അതെ അതെ. കെടക്കണ കെടത്തം കണ്ടാ..:(

> പി.സി. പ്രദീപ്

സമ്മതിച്ചു. എന്നാലും ഇങ്ങിനെ നിർത്താൻ പാടുണ്ടോ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-72495611584123937732009-04-20T23:18:00.000+04:002009-04-20T23:18:00.000+04:00കണ്ടോ ... കണ്ടോ.., ഇങ്ങനാ വാര്‍ത്തകള്‍ ഉണ്ടാകുന്നത...കണ്ടോ ... കണ്ടോ.., ഇങ്ങനാ വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
കാള പെറ്റെന്ന് കേള്‍ക്കുംബോള്‍ കയറും എടുത്തോണ്ട് ഇറങ്ങും.
പാവം ഡോക്ടറിന് അറിയാം അതെന്തിനാ അങ്ങിനെ നിര്‍ത്തിയേക്കുന്നത് എന്ന്.:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-19241256846874671902009-04-20T11:40:00.000+04:002009-04-20T11:40:00.000+04:00വാപം കംപ്രഷന്‍ കായ.... കംപ്രഷന്‍ നഷ്ടപ്പെട്ടു ഒരേ ...വാപം കംപ്രഷന്‍ കായ.... കംപ്രഷന്‍ നഷ്ടപ്പെട്ടു ഒരേ കിടപ്പിലാണ് .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-68622338780542991812009-04-20T11:13:00.000+04:002009-04-20T11:13:00.000+04:00>പകൽ കിനാവൻ
ആർക്കും വേണ്ടാത്തതിനു വേണ്ടി ആളായത...>പകൽ കിനാവൻ

ആർക്കും വേണ്ടാത്തതിനു വേണ്ടി ആളായതിൽ സന്തോഷം.

സമ്മതിച്ചു അനുമാനം :)

>വാഴക്കോടൻ

ഇവിടെ വെറുതെ കിട്ടിയാലും പലർക്കും കഴിക്കാൻ മടികണുന്നതും അത് കൊണ്ടാവുമോ ?

നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമയിക്കൊണ്ടിരിക്കുന്നു ഇപ്പോഴീ കാഴ്ചകൾ

പ്രഷർ കുറയ്ക്കാൻ വളരെ നല്ലതാണെന്ന് പറയുന്നു മുരിങ്ങയില /തോൽ കഷായംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-45686063980103022312009-04-20T10:47:00.000+04:002009-04-20T10:47:00.000+04:00ഇതിനെ നാടിന്റെ ചില ഭാഗങ്ങളില്‍ കംപ്രഷന്‍ കായ എന്ന്...ഇതിനെ നാടിന്റെ ചില ഭാഗങ്ങളില്‍ കംപ്രഷന്‍ കായ എന്ന് വിളിക്കപ്പെടുന്നു!

ഇവിടെ എന്താപ്പോ അതിന്റെ വില!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-21189677715166050312009-04-20T10:37:00.000+04:002009-04-20T10:37:00.000+04:00ഇത് ആ പാവം പുതിയ വിത്തിന് വേണ്ടി നിറുത്തിയതാ .. വ...ഇത് ആ പാവം പുതിയ വിത്തിന് വേണ്ടി നിറുത്തിയതാ .. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മുരിങ്ങക്കായെ രക്ഷിക്കാനും സമ്മതിക്കില്ല..
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-37211872075072367102008-03-29T09:27:00.000+04:002008-03-29T09:27:00.000+04:00പ്രിയ പ്രിയേ..ആദ്യമായി...ആ മുരിങ്ങയ്ക്കായുടെ വലിപ്...പ്രിയ പ്രിയേ..

ആദ്യമായി...ആ മുരിങ്ങയ്ക്കായുടെ വലിപ്പത്തിലുള്ള നന്ദി അറിയിക്കുന്നു.. കമന്റിയതില്‍..

പിന്നെ.. കിണറ്റിന് കരയിലല്ല... നല്ല സൌകര്യമുള്ള വീടിന്റെ മുന്‍ ഭാഗത്ത് തന്നെ.. ഡോക്റ്റല്‍ ആയുര്‍വേദമല്ല അലോപ്പതിയായിരുന്നു..

അല്ല സി.ബി.ഐ യ്ക്ക് പഠിക്കുകയാണോ ? ഭയങ്കര ഇമാജിനേഷന് തന്നെ... അഭിനന്ദനങ്ങള്‍..

ഇനിയും വരണേ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-19697908485108531012008-03-29T09:26:00.000+04:002008-03-29T09:26:00.000+04:00This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-47999049787453967242008-03-27T16:15:00.000+04:002008-03-27T16:15:00.000+04:00:) ഇതാ ഞാന്‍ കമന്റാം. അത് കിണറ്റു വക്കില്‍ എങ്ങാനും...:) ഇതാ ഞാന്‍ കമന്റാം.

അത് കിണറ്റു വക്കില്‍ എങ്ങാനും ആണോ നിന്നതെന്ന് നോക്കിയാരുന്നോ? പറിക്കാന്‍ ആകാതെ? അല്ലേല്‍ കിണറ്റില്‍ പൊട്ടി വീണാല്‍ വെള്ളം ശുദ്ധിയാകുമോ എന്ന് അറിയാന്‍ ഡോക്ടര്‍ (ആയുര്‍ വേദം ? ) മനപൂര്‍വ്വം നിര്ത്തിയെക്കണേ?

ആര്‍ക്കും വേണ്ടാതെ വര്യോ ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-33083625153857078622008-03-03T13:39:00.000+04:002008-03-03T13:39:00.000+04:00പാവം.. ആരും കമന്റിയില്ല..പാവം.. ആരും കമന്റിയില്ല..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com