tag:blogger.com,1999:blog-7153979108263904223.post5734439755809205903..comments2023-11-05T11:44:30.339+04:00Comments on കാഴ്ചകള്‍: അപൂര്‍വ്വമായ കാഴ്ചബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger49125tag:blogger.com,1999:blog-7153979108263904223.post-39481047936337475262009-02-22T11:10:00.000+04:002009-02-22T11:10:00.000+04:00ഞാന്‍ ഈവാര്‍ത്ത പത്രത്തില്‍ വായിച്ചത് ഓര്കുന്നുഞാന് ഈവാര്‍ത്ത പത്രത്തില്‍ വായിച്ചത് ഓര്കുന്നുനിസാര് അന്തിക്കാട്https://www.blogger.com/profile/05338547981367415390noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-12984910827503842632008-11-27T09:49:00.000+04:002008-11-27T09:49:00.000+04:00>സുരേഷ്അതിപ്പോ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയു...>സുരേഷ്
അതിപ്പോ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും തന്നോട് ചോദിക്കാന്‍. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-68003778919171196172008-11-25T16:55:00.000+04:002008-11-25T16:55:00.000+04:00Basheere.. Ethu valamanavo idunnathu...!!!Basheere.. Ethu valamanavo idunnathu...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-11004909285842346602008-07-29T09:17:00.000+04:002008-07-29T09:17:00.000+04:00>പള്ളിക്കരയില്‍,ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.....>പള്ളിക്കരയില്‍,

ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. കാന്താരിക്കുട്ടിയുടെ കല്ലുവാഴ കൂടി കാണുകബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-40682797639735222372008-07-29T01:04:00.000+04:002008-07-29T01:04:00.000+04:00കുലയും കുലയെച്ചൊല്ലിയുള്ള കോലാഹലവും കലക്കി...കുലയും
കുലയെച്ചൊല്ലിയുള്ള
കോലാഹലവും
കലക്കി...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-72782150767098929252008-07-13T13:53:00.000+04:002008-07-13T13:53:00.000+04:00പ്രിയവദ അയച്ചു തന്ന ചിത്രവും,കേരളഫാര്‍മര്‍ തന്ന ലി...പ്രിയവദ അയച്ചു തന്ന ചിത്രവും,
കേരളഫാര്‍മര്‍ തന്ന ലിങ്കും പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. രണ്ട് പേര്‍ക്കും നന്ദി..

കൂടാതെ . ഇതിന്റെ പിറകെ ഒരു കല്ലുമായി (കല്ലു വാഴ ) വന്ന് ഇത്രടെം എത്തിച്ച് കാന്താരി ചേച്ചിയ്ക്കും,
പിസാങ്ങ് സെറിബു ഉണ്ടാക്കിയ ദസ്തക്കിറിനും നന്ദി..

കമന്റിയ എല്ലാവര്ക്കും നന്ദി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-33616310832714134052008-07-13T09:24:00.000+04:002008-07-13T09:24:00.000+04:00Basheer,mail Id തന്നാല്‍ ഫോട്ടോ സ്കാന്‍ ചെയ്തു അയച...Basheer,
mail Id തന്നാല്‍ ഫോട്ടോ സ്കാന്‍ ചെയ്തു അയച്ചു തരാം ..എന്റെ കൈയും അതില്‍ ഉണ്ടു ...സെരിബു എന്നാല്‍ 1000 എന്നാണെന്നു ലിങ്കില്‍ കണ്ടു ..നാളെ ഓഫിസീല്‍ ഉള്ളവരൊടു ചോദിച്ചു പറയാം..പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-91159473128906536212008-07-13T08:51:00.000+04:002008-07-13T08:51:00.000+04:00കേരള ഫാര്‍മര്‍,പൊക്കിയെടുത്തു തന്നതില്‍ നന്ദി പറയു...കേരള ഫാര്‍മര്‍,

പൊക്കിയെടുത്തു തന്നതില്‍ നന്ദി പറയുന്നു. പഠനാര്ഹമാണത്. എന്തായാലും ഈ ആരാന്റെ വാഴ കൊണ്ട് ഇങ്ങിനെ ഉപകാരമുണ്ടായല്ലോ..

കാന്താരിക്കുട്ടിയ്ക്ക് സ്പെഷ്യല്‍ താങ്ക്സ്

കുതിര വട്ടന്‍ ,

അതെ ഇത് ഒറിജിനല്‍ തന്നെയെന്ന് തോന്നുന്നു.
ഓറിജിനലില് ഡ്യൂപ്ലിക്കേറ്റുണ്ടാക്കുന്ന കാലമാ.. അത് കൊണ്ടായിരിക്കും ദസ്തക്കിര്‍ ഒരു ഓറിജിനല്‍ ഡ്യൂപ്ലിക്കേറ്റുണ്ടാക്കിയത്.. ദസ്തക്കിര്‍ കാണുന്നില്ലേ .. ഈ സെറിബുവിനെ !

പ്രിയംവദ,

സെറിബു എന്ന പദവും മല്ഷ്യന് തന്നെയാണെങ്കില്‍ അതിന്റെ അര്‍ത്ഥം കൂടി കണ്ടെത്തൂ.. അങ്ങിനെ ഒരു മലേഷ്യന്‍ പദം പഠിച്ചു.. നന്ദി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-35897986658215237222008-07-13T07:41:00.000+04:002008-07-13T07:41:00.000+04:00kk,ഞാന്‍ ഈ ഇനം മലാക്കയിലെ(മലേഷ്യ) യിലെ സൂ വില്‍ ക...kk,
ഞാന്‍ ഈ ഇനം മലാക്കയിലെ(മലേഷ്യ) യിലെ സൂ വില്‍ കണ്ടിട്ടുണ്ടു.. പിസാങ്ങ് എന്നു പറഞ്ഞാല്‍ മലയ് ഭാഷയില്‍ വാഴപഴം എന്നര്‍ത്ഥം.പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-64692810193197862942008-07-12T21:01:00.000+04:002008-07-12T21:01:00.000+04:00pisang seribu എന്നു ഗൂഗിളില്‍ ഇമേജ് സേര്‍ച്ച് ചെയ്ത...pisang seribu എന്നു ഗൂഗിളില്‍ ഇമേജ് സേര്‍ച്ച് ചെയ്തു നോക്കി. ഇതു പോലെ ഒരു പാടു ചിത്രങ്ങള്‍ കാണാം. അപ്പൊ ഇതു ഫോട്ടോഷോപ് വേലയാവാന് വഴിയില്ല, ഒറിജിനല്‍ തന്നെയായിരിക്കും.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-58453850385127263732008-07-12T17:39:00.000+04:002008-07-12T17:39:00.000+04:00പൊക്കിയെടുക്കാനാണോ പാട്. ഇതാ പിടിച്ചോപൊക്കിയെടുക്കാനാണോ പാട്. ഇതാ പിടിച്ചോkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-63448003820485338302008-07-12T15:31:00.000+04:002008-07-12T15:31:00.000+04:00കാന്താരിക്കുട്ടി..വളരെ നന്ദി..പിസാങ്ങ് സെറിബു !! ...കാന്താരിക്കുട്ടി..
വളരെ നന്ദി..

പിസാങ്ങ് സെറിബു !! ഭയങ്കരന്‍ പേരു തന്നെ.. ഞാന്‍ വിശ്വസിക്കട്ടെ.. ? എവിടെ നിന്ന് പൊക്കിയെടുത്തു ഈ യമണ്ടന്‍ പേര`് ? ആരും കേള് ക്കുന്നില്ലേ ?

പിന്നെ പിസാങ്ങ് സെറിബു ഇന്‍ വെസ്റ്റ്മന്റ് സ്കീം തുടങ്ങിയാലോ എന്ന് ഒരു ആലോചനയില്ലാതെയില്ല..

എന്തായാലും കല്ലുവാഴ പോസ്റ്റുമ്പോള്‍ ഒന്ന് അറിയിക്കണേ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-16371084617098341402008-07-12T13:47:00.000+04:002008-07-12T13:47:00.000+04:00ബഷീറിക്കാ : ഈ വാഴയുടെ പേരു എനിക്കു കിട്ടി.ഇതൊരു മല...ബഷീറിക്കാ : ഈ വാഴയുടെ പേരു എനിക്കു കിട്ടി.ഇതൊരു മലയന്‍ വാഴ ആയ പിസാങ്ങ് സെറിബു എന്ന ഇനമാണ്.അതൊരു അലങ്കാര വാഴ ആയാണ് അറിയപ്പെടുന്നത്.ആനയുടെ തുമ്പിക്കൈ പൊലെ നീണ്ട കായകള്‍ നിറഞ്ഞ ഇനമാണ് ഇത്

പിന്നേയ് ഹ ഹ ഹ ഞാന്‍ ചോദിച്ച സംശയം കല്ലുവാഴ ആണൊ എന്നുള്ള സംശയം ..ഞാന്‍ തന്നെ പിന് വലിച്ചു.കല്ലുവാഴ ഇതല്ല..കല്ലുവാഴയെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ മനസ്സില്‍ ആലോചിക്കുന്നു

അപ്പോള്‍ പിസാങ്ങ് സെറിബു ഫോട്ടോഷോപ്പില്‍ ചെയ്തതാണ് എന്ന സംശയം ഒക്കെ അങ്ങു മാറ്റി വെക്കൂ.എല്ലാരും ഈ മലയന്‍ വാഴ ഓരോന്നു വീട്ടില്‍ നടൂ..............ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-31562625525642287042008-07-05T15:24:00.000+04:002008-07-05T15:24:00.000+04:00അഞ്ചു മിനിട്ട് കൊണ്ട് ചെയ്തതല്ലേ,ഷമി. സമയമെടുത്ത് ...അഞ്ചു മിനിട്ട് കൊണ്ട് ചെയ്തതല്ലേ,ഷമി. സമയമെടുത്ത് ചെയ്താല്‍ ഭേദമാക്കാമായിരുന്നു/

ഏതു പോലീസുകാരനും ആരേയും കൂളായി പറ്റിക്കാമെന്നു പറഞ്ഞതാ!

:)unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-89444748768999716002008-07-05T15:08:00.000+04:002008-07-05T15:08:00.000+04:00ദസ്തക്കിര്‍,സംഗതി കൊള്ളാം... അഭിനന്ദനങ്ങള്‍..ഒറിജി...ദസ്തക്കിര്‍,

സംഗതി കൊള്ളാം... അഭിനന്ദനങ്ങള്‍

ഒറിജിനാലിറ്റി തോന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-15040019327822358102008-07-05T14:56:00.000+04:002008-07-05T14:56:00.000+04:00ഫോട്ടോഷോപ്പില്‍ ഇങ്ങനേയും വാഴ നടാം. പേരും അഡ്രസ്സു...ഫോട്ടോഷോപ്പില്‍ ഇങ്ങനേയും വാഴ നടാം. പേരും അഡ്രസ്സുമൊന്നുമില്ലാതെ ഇങ്ങനെ മെയില്‍ കിട്ടുന്ന പൊട്ടത്തരങ്ങള്‍ വിശ്വസിച്ച് സമയം കളയാതെ സുഹൃത്തുക്കളെ. നാളെ ഈപടവും അതുഭ്ത ഇരട്ടവാഴക്കുലകള് എന്നപേരില്‍ എനിക്കു തന്നെ കിട്ടാന്‍ സാധ്യതയുണ്ട്.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-77345158017929929972008-07-05T14:54:00.000+04:002008-07-05T14:54:00.000+04:00ദസ്തകിര്‍,ഇത് അങ്ങിനെ ഉണ്ടാക്കിയതാണോ.. അല്ലെന്നാണ...ദസ്തകിര്‍,

ഇത് അങ്ങിനെ ഉണ്ടാക്കിയതാണോ.. അല്ലെന്നാണു തോന്നുന്നത്.. ആവോ.. ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.. :)

ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കിപറയൂ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-3409244691124402272008-07-05T14:27:00.000+04:002008-07-05T14:27:00.000+04:00ഫോട്ടോഷോപ്പ് കൈയ്യിലുണ്ടെങ്കില്‍ യൂറിയയും ഫാക്റ്റം...ഫോട്ടോഷോപ്പ് കൈയ്യിലുണ്ടെങ്കില്‍ യൂറിയയും ഫാക്റ്റം ഫോസും ഒന്നും വെണ്ട ഞാന്‍ ഇതിലും വലിയ കുല ഉണ്ടാക്കിത്തരാം :)unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-84488239022734533312008-06-28T12:19:00.000+04:002008-06-28T12:19:00.000+04:00ക്യതിമമല്ലാത്തതൊന്നും കിട്ടാനില്ലാത്ത അവസ്ഥയില്‍ ക...ക്യതിമമല്ലാത്തതൊന്നും കിട്ടാനില്ലാത്ത അവസ്ഥയില്‍ കിട്ടുന്നത് തട്ടുക എന്ന അവസ്ഥയിലല്ലേ നമ്മളിപ്പോള്‍

മണ്ണില്‍ നിന്നും തനതായി വിളയുന്ന വിളകളുടെ രുചിയും ഗുണവും ഒരു ക്യതിമ ഉത്പന്നത്തിനും കിട്ടുകയില്ല.

പക്ഷെ.. പ്രക്യതിയുടെ വരദാനമെന്നപോലെ. സ്വഭാവികമായി തന്നെ അപൂര്‍വ്വമായി ഇത്തരം കനികള്‍ ഉണ്ടാവാറുണ്ടല്ലോ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-37674642685557206362008-06-28T11:32:00.000+04:002008-06-28T11:32:00.000+04:00ബഷീറെ,ഇത് ജനിതകമാറ്റത്തിന്റെ കാലമാണ്. 160 ലിറ്റര്‍...ബഷീറെ,
ഇത് ജനിതകമാറ്റത്തിന്റെ കാലമാണ്. 160 ലിറ്റര്‍ പാല് കറക്കുന്ന പശു, 10 അടി ഉയരമുള്ള കുല ഇതൊക്കെ ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസം. അതാണ് ടേസ്റ്റ് ചെയ്യാന്‍ കൂടാത്തത്. വെച്ചൂര്‍ പശുവും, ചെറിയ വാഴക്കുലയും തന്നെയാ നല്ലത്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-18890060077894770002008-06-28T10:46:00.000+04:002008-06-28T10:46:00.000+04:00കേരള ഫാര്‍മര്‍,ടെസ്റ്റ് ചെയ്യാന്‍ വേണ്ടി റ്റേസ്റ്...കേരള ഫാര്‍മര്‍,

ടെസ്റ്റ് ചെയ്യാന്‍ വേണ്ടി റ്റേസ്റ്റ് ചെയ്ത് കുല മാത്രമാക്കല്ലേ..

ഈ വക കുല വല്ലോം കിട്ടാറുണ്ടോബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-9948291090366043782008-06-21T15:24:00.000+04:002008-06-21T15:24:00.000+04:00അപ്പോള്‍ ഇവിടെനിന്ന് കുല മോഷണം പോയി. ഇനി ലിങ്കുകൂട...അപ്പോള്‍ ഇവിടെനിന്ന് കുല മോഷണം പോയി. ഇനി ലിങ്കുകൂടി ടെസ്ശ്ശ് ചെയ്യട്ടെ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-49157116775769356042008-06-21T15:21:00.000+04:002008-06-21T15:21:00.000+04:00ഇത് ആരുടെ കുലയാണെന്നൊരു ടെസ്റ്റിംഗ്.ഇത് ആരുടെ കുലയാണെന്നൊരു ടെസ്റ്റിംഗ്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-70553919530531183492008-06-21T09:25:00.000+04:002008-06-21T09:25:00.000+04:00കുട്ടന് മേനോന് ചേട്ടാ,ക്യഷിയെ ഇഷ്ടപ്പെടുന്ന ആളായ...കുട്ടന് മേനോന് ചേട്ടാ,

ക്യഷിയെ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് ചോദിച്ചതാണു.. കന്മദം നമ്മുടെ നാട്ടില്‍ ഇല്ലെന്നാണു തോന്നുന്നത്.. കല്ലുവാഴ എന്ന് കേട്ടിട്ടുണ്ട്.. ഇത്രടെം വന്ന് അഭിപ്രായം അറിയിച്ചതില്‍ നന്ദി. ഫാര്മര്ക്ക് റഫര്‍ ചെയ്ത് കാന്താരിക്കുട്ടിയുടെ സംശയം തീര്‍ക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ..

അശ്വതി,

ഇത് ഉള്ള കുലതന്നെ.. പക്ഷെ ജന്മസ്ഥലം ക്യത്യമായി അറിയില്ലെ.. പിന്നെ എങ്ങിനെ ഇത് ഇങ്ങിനെയായി എന്നു ചോദിച്ചാല്‍ അങ്ങിനെയങ്ങായി എന്നാണു ഉത്തരം.. ഞാന്‍ ആ നാട്ടുകാരനല്ല.

മുരളിക,

ഞാനും കണ്ടിരുന്നു. സത്യായിട്ടും ഞാനിത് അടിച്ചു മാറ്റിയതല്ല. ഒരാള്‍ പാര്‍സല്‍ അയച്ചു തന്നതാ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-65829013375887396452008-06-20T16:55:00.000+04:002008-06-20T16:55:00.000+04:00ചെക്കന്റെ ബ്ലോഗില്‍ ഒരു കുല കണ്ടല്ലോ മാഷേ.. ആര് ആര...ചെക്കന്റെ ബ്ലോഗില്‍ ഒരു കുല കണ്ടല്ലോ മാഷേ.. ആര് ആരെ വിശ്വസിക്കും??
(എല്ലാരും ചേര്‍ന്നു കേരല്സ്. കോം നു പഠിക്കുവാണോ ഈശ്വര്‍ ജീ..)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.com