tag:blogger.com,1999:blog-7153979108263904223.post6374484853318907128..comments2023-11-05T11:44:30.339+04:00Comments on കാഴ്ചകള്‍: മുസ്വഫയിലെ തീ പിടുത്തംബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger16125tag:blogger.com,1999:blog-7153979108263904223.post-51518100857502684032010-08-11T11:07:57.423+04:002010-08-11T11:07:57.423+04:00> വിജയലക്ഷ്മി,
ചേച്ചിയുടെവിശദമായ കമന്റിനു നന്...> വിജയലക്ഷ്മി,

ചേച്ചിയുടെവിശദമായ കമന്റിനു നന്ദി
(ഫോട്ടോമാത്രമല്ല ഏറ്റവും താഴെ വീഡിയോ കൂടി കൊടുത്തിട്ടുണ്ട് )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-2971292450873699182010-08-03T18:07:34.869+04:002010-08-03T18:07:34.869+04:00basheer: ippozhaanu ee post kaanunnathu..njangal m...basheer: ippozhaanu ee post kaanunnathu..njangal musafhayil ullappozhum ngangal thamasichathinu ethirvashatthulla theepidichu .valiya bahalam kettu janalil koodinokkiyappol kanda kaazhcha bhyaanaka maayirunnu..njangal TVvechathinaal pettannu onnum arinjilla..road niraye janangal thingikoodiyirikkunnu..janaalayil koodi enivechu randaanilayilninnum veettukaare irakkikondirikkunnu ...aa kazhcha orkkumpol ippozhum njettipokunnu.basheerinte photos theepidutthattinte bheekaratha vekthamaakkunnu.sharikkum paranjaal ee flatilulla thaamasam valare bhayaanakam thanneyaanu ..vallavarudeyum asraddha kaaranam enthaanu sambhavikkuka ennu theerumaanikkaan pattillallo..ellaam eeshwarante kayyil ennu vishwasikkuka..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-73782073948148253092010-03-22T09:38:05.674+04:002010-03-22T09:38:05.674+04:00> പട്ടേപാടം റാംജി,
എല്ലാ അപകടങ്ങളിൽ നിന്നും ഏവ...> പട്ടേപാടം റാംജി,

എല്ലാ അപകടങ്ങളിൽ നിന്നും ഏവർക്കും രക്ഷയുണ്ടാവട്ടെ. നന്ദി

പുതിയ പോസ്റ്റ് മകൾക്ക് 10, എനിയ്ക്ക്16ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-60249907886757590142010-03-08T18:50:50.717+04:002010-03-08T18:50:50.717+04:00വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് മഹാഭാഗ്...വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് മഹാഭാഗ്യം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-39254130035886034772010-02-11T08:36:32.124+04:002010-02-11T08:36:32.124+04:00> തണൽ,
> മാറുന്ന മലയാളി,
വളരെ പേരുടെ സ്വപ്...> തണൽ,
> മാറുന്ന മലയാളി,

വളരെ പേരുടെ സ്വപ്നനങ്ങൾ കരിക്കുമായിരുന്ന വലിയ ഒരു ദുരന്തം ഒഴിവായി.

ഏവരെയും അപകടങ്ങളിൽ നിന്ന് കാത്തു കൊള്ളേണമേ എന്ന പ്രാർത്ഥന മാത്രംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-44670847500987257602010-02-10T11:48:32.884+04:002010-02-10T11:48:32.884+04:00അധികം അപകടം ഉണ്ടായില്ലല്ലോ....ആശ്വാസം.....അധികം അപകടം ഉണ്ടായില്ലല്ലോ....ആശ്വാസം.....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-2364915198174338702010-02-07T12:01:37.500+04:002010-02-07T12:01:37.500+04:00തീ , കരിച്ചു കളഞ്ഞത് എത്ര ആളുകളുടെ സ്വപ്നങ്ങളെ കൂ...തീ , കരിച്ചു കളഞ്ഞത് എത്ര ആളുകളുടെ സ്വപ്നങ്ങളെ കൂടി ആയിരിക്കും!!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-1205238521883929722010-02-07T09:12:04.226+04:002010-02-07T09:12:04.226+04:00> ശ്രീ,
> സമീർ കലന്തൻ
> OAB/ഒഎബി,
>...> ശ്രീ,

> സമീർ കലന്തൻ

> OAB/ഒഎബി,

> Prasanth Iranikulam ,

> ഏറനാടൻ

> poor-me/പാവം ഞാൻ

> കാന്താരിക്കുട്ടി,

കൂടുതൽ അപകടങ്ങളില്ലാതെ എല്ലാം പെട്ടെന്ന് കെട്ടടങ്ങിയതിൽ സർവ്വേശ്വരനെ സ്തുതിയ്ക്കുന്നു. പുലർച്ചെ എല്ലാവരും നല്ല ഉറക്കത്തിലായ സമയത്തായിരുന്നു. തീ പടർന്നത്. എങ്കിലും സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്തുള്ള ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിനു താഴെ (ഈ കത്തിയ കടയോട് ചേർന്ന് ) ഉള്ള അൽ-ഉറൂജ് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറുകൾ എല്ലാം ഇതിനോട് ചേർന്നാണുള്ളത്. അവിടേക്കെങ്ങനും...! പിന്നെ സ്ഥിതി ഇതൊന്നുമാവുമായിരുന്നില്ല.

ഒഎബി , അപ്പോൾ ഇക്കാമയൊക്കെ സ്വന്തമായി ഉണ്ട് അല്ലേ !! എനിക്കും ഒന്നുണ്ടായിരുന്നു 92 ൽ അത് അവിടെ തന്നെ ഉപേക്ഷിച്ചാ ഇവിടെ വന്നത്. സന്മനസ്സിനു നന്ദി :)

പ്രശാന്ത്, താങ്കൾ പറഞ്ഞ കാര്യം ശരിതന്നെ.

ഏവർക്കും നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-58371599335670226372010-02-07T08:50:34.285+04:002010-02-07T08:50:34.285+04:00ഭാഗ്യം വേറെ ഒന്നും സംഭവിച്ചില്ലല്ലോ.ഭാഗ്യം വേറെ ഒന്നും സംഭവിച്ചില്ലല്ലോ.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-60109131267409920392010-02-06T17:36:01.520+04:002010-02-06T17:36:01.520+04:00അധികം അപായമില്ലാതെ കാര്യങള് അവസാനിച്ചത് നന്നായി.....അധികം അപായമില്ലാതെ കാര്യങള് അവസാനിച്ചത് നന്നായി..സര്‍വ്വ സ്തുതിയും സര്വ്വേശ്വരന്...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-53680798072024432512010-02-06T17:15:38.008+04:002010-02-06T17:15:38.008+04:00രക്ഷപ്പെട്ടല്ലോ,പടച്ചവന് കാത്തുരക്ഷിക്കട്ടെ..രക്ഷപ്പെട്ടല്ലോ,പടച്ചവന് കാത്തുരക്ഷിക്കട്ടെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-35534743312613787952010-02-06T17:09:52.742+04:002010-02-06T17:09:52.742+04:00'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട' I agree with...'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട' I agree with you,
Be careful while recording/publishing thease type of accidents in the UAE.Authorities may snatch your mobile/camera or take action.Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-5849029634107712622010-02-06T17:04:25.873+04:002010-02-06T17:04:25.873+04:00അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ...അടുത്ത മാസം ശമ്പളം വാങ്ങി വീട്ടിലേക്ക് പൈസ അയക്കാൻ ആളില്ലാണ്ടായാലോന്ന് ചിന്തിച്ചിട്ടാണേയ്..

അതില്‍ വിഷമിക്കേണ്ടതില്ല. എന്റെ ഇക്കാമയിലും ബഷീര്‍ എന്ന് തന്നെയാ പേര്.

അല്‍ഹംദുലില്ലാ...ഇത്രയല്ലെ സംഭവിച്ചതുള്ളു...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-24751749309368998642010-02-06T16:55:07.559+04:002010-02-06T16:55:07.559+04:00പടച്ചവന് കാത്തു ആല്ലേ....പടച്ചവന് കാത്തു ആല്ലേ....SAMEER KALANDANhttps://www.blogger.com/profile/15528733513045375726noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-68731882691491542722010-02-06T15:32:21.943+04:002010-02-06T15:32:21.943+04:00ഭാഗ്യം! വലിയൊരു അപകടത്തില്‍ നിന്നും ഒഴിവായല്ലോ.
ബ...ഭാഗ്യം! വലിയൊരു അപകടത്തില്‍ നിന്നും ഒഴിവായല്ലോ.

ബഷീര്‍ക്ക പറഞ്ഞതു ശരി തന്നെ. 'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട'ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-50790795062720776592010-02-06T14:58:53.468+04:002010-02-06T14:58:53.468+04:00ഇന്നലെ (5/02/2010 ) പുലർച്ചെ 3.30 ന് ഞങ്ങൾ താമസിക്...ഇന്നലെ (5/02/2010 ) പുലർച്ചെ 3.30 ന് ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിനു തൊട്ടടുത്ത ബിൽഡിംഗിനു താഴെ തീ പടർന്നപ്പോൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com