tag:blogger.com,1999:blog-7153979108263904223.post6632949309783378468..comments2023-11-05T11:44:30.339+04:00Comments on കാഴ്ചകള്‍: കണ്ണുനീര് ശേഖരിക്കൂ.. വരള്‍ച്ചയില്‍നിന്ന് രക്ഷ നേടാന്‍ (ഒരു കാഴ്ച)ബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger16125tag:blogger.com,1999:blog-7153979108263904223.post-81920994397541318162008-04-15T09:16:00.000+04:002008-04-15T09:16:00.000+04:00പ്രിയ സുഹ്യത്തേ..കമന്റ് ചിരിപ്പിച്ചു... ഇതിനൊക്കെ...പ്രിയ സുഹ്യത്തേ..

കമന്റ് ചിരിപ്പിച്ചു...

ഇതിനൊക്കെ അടിമപ്പെട്ട് നല്ല സമയം ചിലവഴിച്ച് പിന്നെ അതിന്റെ ചര്‍ച്ചകളുമായി ടെന്‍ഷനടിച്ച് നടക്കുന്ന മല്ലൂസിന്റെ മാനസികാവസ്ഥയെപറ്റി ചിന്തിയ്ക്കണം..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-17961060295038953782008-04-14T21:46:00.000+04:002008-04-14T21:46:00.000+04:00ha haha ഇപ്പോഴാ കണ്ടതു. ഇച്ചേച്ചിക്കെപ്പോഴും കരചില...ha haha ഇപ്പോഴാ കണ്ടതു. ഇച്ചേച്ചിക്കെപ്പോഴും കരചിലു തന്നെ.. എന്തൊരു കരച്ചിലാണൊ എന്റമ്മച്ചീ......

സൂപ്പര്‍, ഫന്റാബുല, ട്രെമന്റസ്...ടെണ്ടുല്ക്കറ്.....:( പണ്ടാരടങ്ങാനായിട്ടൊരു ഐഡിയ സിംഗര്‍..പറ്റിയ കുറെ ജഡ്ജസും, പറ്റിയ ഒരു അവതാരകയും...:-sയാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-81169363232806735182008-04-14T08:34:00.000+04:002008-04-14T08:34:00.000+04:00Ranjith,ആദ്യ കമന്റ് നോക്കൂ.. ശ്രീയുടെഐഡിയ വാട്ടര്‍...Ranjith,
ആദ്യ കമന്റ് നോക്കൂ.. ശ്രീയുടെ

ഐഡിയ വാട്ടര്‍ തീം പാര്ക്ക്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-43855865472134809832008-04-12T19:17:00.000+04:002008-04-12T19:17:00.000+04:00എന്തൊരു അപാര ഐഡിയ അല്ലേ. ഐഡിയയാണ് താരംഎന്തൊരു അപാര ഐഡിയ അല്ലേ. ഐഡിയയാണ് താരംAnonymoushttps://www.blogger.com/profile/15722401116647685586noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-728378826610603182008-04-07T15:34:00.000+04:002008-04-07T15:34:00.000+04:00ശെരീഖ്..എന്തു ചെയ്യാം ..കാഴ്ചക്കാരായി നോക്കി നില്...ശെരീഖ്..

എന്തു ചെയ്യാം ..കാഴ്ചക്കാരായി നോക്കി നില്ക്കാനല്ലതെ.. ഇത് നല്ല കാഴ്ചയല്ല എന്ന് പറഞ്ഞാല്‍ എസ്.എം.എസ് അയച്ച് വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്ന് ഭയപ്പെടണം ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-27480482699934406752008-04-07T15:06:00.000+04:002008-04-07T15:06:00.000+04:00കാണാനും കേള്‍ക്കാനും ഒരു പാടുള്ളപ്പോള്ഒരു തിരഞ്ഞെ...കാണാനും കേള്‍ക്കാനും ഒരു പാടുള്ളപ്പോള്
ഒരു തിരഞ്ഞെടുപ്പിന്റെ ജീവിതമൂല്ല്യബോധം ഉള്ളില്‍ നിന്ന് ഉയിര്കൊള്ളെണ്ടിയിരിക്കുന്നു. അതിന് വാഴി മരുന്നിടാന്‍ ബഷീര്‍ക്കാടെ കാഴ്ചകള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. പ്രാര്‍ഥിക്കുന്നു.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-7273828242294130432008-04-05T09:51:00.000+04:002008-04-05T09:51:00.000+04:00ഇവിടെ വന്നു ഈ കണ്ണുനീല് സംഭരണി കണ്ടവര്‍ ക്കും അഭി...ഇവിടെ വന്നു ഈ കണ്ണുനീല് സംഭരണി കണ്ടവര്‍ ക്കും അഭിപ്രായങ്ങള്‍ കുത്തിക്കുറിച്ചവര്ക്കും കണ്ണുനീരില്‍ കുതിര്‍ത്ത നന്ദിയും സന്തോഷവും അറിയിക്കുന്നു.

>>ശ്രീ,
പേരു കൊള്ളാം

>> നാസ്,
ദീദിക്കും ഒരു പണിയാവട്ടെന്നേ..

>> പാതാലി,
ചിലപ്പോള്‍ സഹതാപം തോന്നും ഈ എസ്.എം.എസ് മല്ലൂസിന്റെ ആക്രാന്തം കാണുമ്പോഴും കേള് ക്കുമ്പോഴും.. സ്വന്തം വീട്ടിലേക്ക് വിളിക്കാന്‍ മറന്നാലും ഇത്തരം ഷോകളിലെക്കും പ്രൊഗ്രാമിലേക്കും വിളിച്ചും എസ്.എം.എസ് അയച്ചും ദിനേന എത്രയോ പൈസ പൊടിക്കുന്നൂ ചിലര്‍.. കഷ്ടം അല്ലേ..

>> അശ്വതി,
കണ്ണുനീരിനു വിലയില്ലാതാക്കി ഇവരൊക്കെ കൂടി..

>>പ്രിയ ഉണ്ണിക്ര്യഷ്ണന്‍,
അവര്‍ക്ക് കരച്ചില് നമുക്ക് ചിരി.

>>അനൂപ്,
സ്വാമി വിവേകാനന്ദന്റെ ചിന്തകളില്‍ ഈ വട്ടുകളൊക്കെ തെളിഞ്ഞുകണ്ടിരിക്കാം..

>>അല്ഫോന്സകുട്ടി,
എന്റെ കണ്ണുനീര്.. എത്ര സുന്ദരം..
ഉഷാ ഉതുപ്പിന്റെ മറുപടി വന്നാല്‍ അറിയിക്കണേ..

>> റെയര്‍ റോസ്,

അങ്ങിനെ പാഴായിപോകാതെ ഈ കണ്ണുനീര് ശേഖരിച്ച് നമുക്ക് ഒരു ബിസിനസ് തുടങ്ങാം.. അവര്‍ കരയട്ടെ നമുക്കത് കണ്ടു ചിരിക്കാം..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-8747103173038309932008-04-04T12:58:00.000+04:002008-04-04T12:58:00.000+04:00“an idea can change your life"..എന്ന ആപ്തവാക്യം വെ...“an idea can change your life"..എന്ന ആപ്തവാക്യം വെറുതെയല്ല എന്നു ഇപ്പോള്‍ മനസ്സിലായി..കലക്കന്‍ ഐഡിയ തന്നെ..!!എന്തു മാത്രം കണ്ണീരാ ആ പാവം ഉഷാ ദീദി വെറുതെ കളയുന്നതു..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-7849581373389579302008-04-04T06:06:00.000+04:002008-04-04T06:06:00.000+04:00ഉഷ ദീദിക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട് ഐഡിയ.ഉഷ ദീദിക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട് ഐഡിയ.അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-38398749562583848712008-04-04T00:05:00.000+04:002008-04-04T00:05:00.000+04:00വേറുതെയല്ല സ്വമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയ...വേറുതെയല്ല സ്വമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയം ആക്കിയത്.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-77372623716950378202008-04-03T20:47:00.000+04:002008-04-03T20:47:00.000+04:00ഹ ഹ ഹ അതെന്നെഹ ഹ ഹ അതെന്നെപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-43521730101946078732008-04-03T20:42:00.000+04:002008-04-03T20:42:00.000+04:00kannu neerine parihasikaruthu ennu vicharichirunnu...kannu neerine parihasikaruthu ennu vicharichirunnu orikkal.
ithu pakshe....
ella channel illum kannuneer. onnukil serial allenkil reality(?) show!!!!അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-16010359130363224102008-04-03T18:05:00.001+04:002008-04-03T18:05:00.001+04:00This comment has been removed by the author.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-50078176898268675542008-04-03T18:05:00.000+04:002008-04-03T18:05:00.000+04:00ഈ സാധനം മെയിലില്‍ കിട്ടിയിരുന്നു.ഇത് സൃഷ്ടിച്ചവനെ ...ഈ സാധനം മെയിലില്‍ കിട്ടിയിരുന്നു.
ഇത് സൃഷ്ടിച്ചവനെ അഭിനന്ദിക്കാതെ തരമില്ല.
ഇതൊന്നും കണ്ടാലും ഈ കോമാളിക്കൂട്ടം
പഠിക്കില്ല ചങ്ങാതീ.
ഊണും ഉറക്കവും കളഞ്ഞ് ഈ നാടകം കാണാനും അരിമേടിക്കാനുള്ള കാശ് എസ്.എം.എസ് അയച്ചു സ്വയം മുടിയാനും ആക്രാന്തം കാട്ടൂന്ന മല്ലൂസും.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-67811533587182781662008-04-03T14:31:00.000+04:002008-04-03T14:31:00.000+04:00പാവം നമ്മുടെ ഉഷ ചേച്ചിക്ക് ഇട്ട് തന്നെ പണിയണായിരു...പാവം നമ്മുടെ ഉഷ ചേച്ചിക്ക് ഇട്ട് തന്നെ പണിയണായിരുന്നോ...നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-7153979108263904223.post-44660289482973250972008-04-03T14:09:00.000+04:002008-04-03T14:09:00.000+04:00“ഐഡിയ” വാട്ടര്‍ തീം പാര്‍ക്ക്;)“ഐഡിയ” വാട്ടര്‍ തീം പാര്‍ക്ക്
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com