ദുബായില്‍ *ഞാന്‍ പണിയിപ്പിക്കുന്ന ചെറിയ ഷോപ്പിംഗ് മാളിന്റെ
ഫോട്ടോയും ചില വിവരങ്ങളും താഴെ..
- പേര് : മാള്‍ ഓഫ് ദുബായ്
- ഏരിയ = 560 000 m2
- ഷോപ്പുകള്‍ക്കായി 360 000 M2 ഏരിയ.
- ലോകാത്തിലെ ഏറ്റവും വലിയ മാളായ ചൈനയിലെ ഡൊങ്ക്വാന്‍ DONGUAN MALL IN CHINA മാളിനേക്കാള്‍ വലുത്
- പ്രൊജക്റ്റ് കോസ്റ്റ് = 2600 മില്ല്യന്‍ ദിര്‍ ഹം
- ഷോപ്പുകള്‍ 1400
- കാര്‍ പാര്‍ക്ക് 16000
- 50 ഫുഡ്ബോള്‍ സ്റ്റേഡിയത്തിനു സമം ഇതിന്റെ വിസ്തീര്‍ണ്ണം
- ഒളിമ്പിക് സ്കയിംഗ്‌വലിയ 3 നിലകളുള്ള അക്വാറിയം
- സീ ഫുഡ് റെസ്റ്റോറന്റുകള്‍
- ഗോള്‍ഡ്‌മാര്‍ക്കറ്റ് 25331 m2 ഏരിയ
- 350 ഡിസ്പ്ലേ മോണിറ്ററുകള്‍
- പ്രതീക്ഷിക്കുന്ന വരുമാനം = 500 മുതല്‍ 700 മില്ല്യണ്‍ ദിര്‍ഹം ഒരു വര്‍ഷത്തില്‍ ( അഥവാ 5 വര്‍ഷത്തിനുള്ളില്‍ ഇന്‍ വെസ്റ്റ് മെന്റ് കോസ്റ്റ് തിരിച്ചു പിടിക്കുമെന്ന് )
- പ്രതീക്ഷിക്കുന്ന സന്ദര്‍ശകരുടെ എണ്ണം = 35 മില്ല്യണ്‍ ഒരു വര്‍ഷത്തില്‍
- ഏറ്റവും നല്ല ഡിസൈന്‍ അവാര്‍ഡ് നേടി
- ദുബായ് ട്രേഡ് സെന്ററിനു അടുത്താണീ മാള്‍ ...
=======================================
അടിക്കുറിപ്പ് അഥവാ അടി കിട്ടാതിരിക്കാനുള്ള കുറിപ്പ്..
*ഞാന്‍ പണിയിപ്പിക്കുന്ന എന്നതിനു ഒരു തിരുത്ത്.. *ഞാന്‍ ജോലി ചെയ്യുന്ന സി.സി.സി കമ്പനി അല്‍-ഗാന്ധി കമ്പനിയുമായി ( മഹാത്മാ ഗാന്ധിയല്ല ) സഹകരിച്ച് പണിയുന്ന എന്ന് തിരുത്തി വായിക്കുക ..
ദുബായില്‍ ഉള്ളവര്‍ നേരില്‍ കണ്ടിരിക്കുമെന്ന കരുതുന്നു