ഇന്നലെ ദുബായ് അല്‍-ഖൂസില്‍ വലിയ പൊട്ടിത്തെറിയും തീപിടുത്തവും നടന്നു.
ചില ജീവന് നഷ്ടമായി...
==================
കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ ഏറ്റവും വലിയ റോഡ് ആക്സിഡന്റ് നടന്നു..
ഇരുനൂറിലധികം വാഹങ്ങള്‍ കൂട്ടിയിടിച്ച് കത്തി.. ചില ജീവിതങ്ങള്‍ പൊലിഞ്ഞു..
================================
ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിംഗ് ഉയരുന്നു..
==============================
ദുബായില്‍ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നടക്കുന്നു.
===========================
ദുബായില്‍ ഏറ്റവും കൂടുതല്‍ രാജയങ്ങളിലെ ജനങ്ങള്‍ അധിവസിക്കുന്നു..
=============================
ദുബായില്‍ താമസിക്കാന്‍ ഏറ്റവും വലിയ വാടക നല്‍കേണ്ടിവരുന്നു.
==========================
-------------
----------
---------
അങ്ങിനെ അങ്ങിനെ എല്ലാം കൊണ്ടും വലുതിലേക്ക് കുതിക്കുന്ന പ്രിയപ്പെട്ട ദുബായ്.. ഇനിയെന്തൊക്കെ വലുത് കാണേണ്ടി വരും ?
അല്ലാഹുവേ.. ഒരു വലിയ ദുരന്തം..!!!??
അതില്‍ നിന്ന് എല്ലാവരെയും നീ കാക്കണേ..