Saturday, July 5, 2008

പഴയ ഫോണുകള്‍ എങ്ങോട്ട്‌ പോകുന്നു ??




പഴയ സാധങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കി വെക്കുന്ന പല സാധനങ്ങളും കാണുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളുടെ കലാപരമായ കഴിവില്‍ അത്ഭുതം കൂറി നിന്നിട്ടുണ്ട്‌. പലപ്പോഴും ഓ ..ഇതാണോ ഇത്ര വലിയ കാര്യം എന്നാവും ചിലര്‍ക്ക്‌ തോന്നുക. എന്നാല്‍ ആ കാഴ്ച കാണുന്നത്‌ വരെയും അങ്ങിനെ ഒന്ന് ഇമാജിന്‍ ചെയ്യാനോ ഉണ്ടാക്കുവാനോ സാധിച്ചിട്ടില്ലെന്ന സത്യം മറച്ച്‌ വെക്കപ്പെടുകയും ചെയ്യുന്നു.

പാഴാക്കി കളയുന്ന സാധനങ്ങള്‍ കൊണ്ട്‌ വളരെ ഉപകാരപ്രദമായ സാധനങ്ങളും കളിപ്പാട്ടങ്ങളും കാഴചസാധനങ്ങളും എല്ലാ ഒരുക്കുന്നവരെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. ഇവിടെ പഴയ ഫോണും അതിന്റെ വയറുകളും കൊണ്ട്‌ ഒരു കാഴ്ചയൊരുക്കിയിരിക്കുന്നത്‌ കാണുക. ആരാണിതിന്റെ പിന്നിലെ കലാകാരന്‍/രി എന്നറിയില്ല.. ആരായാലും അഭിനന്ദനങ്ങള്‍ ..

26 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

പഴയ ഫോണും അതിന്റെ വയറുകളും കൊണ്ട്‌ ഒരു കാഴ്ചയൊരുക്കിയിരിക്കുന്നത്‌ കാണുക. ആരാണിതിന്റെ പിന്നിലെ കലാകാരന്‍/രി എന്നറിയില്ല.. ആരായാലും അഭിനന്ദനങ്ങള്‍ ..

Shaf said...

അഭിനന്ദനങ്ങള്‍ ..

ബയാന്‍ said...

:)

വല്യോന് said...

പഴമയിലൊരു പുതുമ
അല്ലെ ബസീറെ.............

nandakumar said...

സൂപ്പര്‍!!! അതിസുന്ദരം.
ഈ ചിത്രങ്ങള്‍ ഇവിടെ കാണിച്ചതിന് താങ്കള്‍ക്കു അനുമോദനം..

Typist | എഴുത്തുകാരി said...

ഇതു കൊള്ളാല്ലോ സംഭവം!!

Unknown said...

കലക്കി,

OAB/ഒഎബി said...

കുറേ ഫോണുകള്‍ കിട്ടിയിരുന്നെങ്കില്‍ ഒരാടിനെ ഉണ്ടാക്കാമായിരുന്നൂ.....നല്ല add കള്‍.

പ്രിയത്തില്‍ ഒഏബി.

Unknown said...

ഇതെവിടെ നിന്നും കിട്ടി ബഷീര്‍ക്കാ ഈ ചിത്രങ്ങള്‍

ജിജ സുബ്രഹ്മണ്യൻ said...

നല്ല കൊലാബോധം............. എന്തു രസമാ ..ഇതുണ്ടാക്കിയതു ആരായാലും അവര്‍ക്ക് 8/10 മാര്‍ക്ക്..

ബഷീർ said...

ശാഫ്‌,
അഭിനന്ദനങ്ങള്‍ ഈ ആടിനെ നിര്‍മ്മിച്ചവര്‍ ഇത്‌ കാണുന്നുണ്ടെങ്കില്‍ വരവ്‌ വെക്കട്ടെ


ബയാന്‍ ,
:) പുഞ്ചിരിയ്ക്ക്‌ നന്ദി

വല്യോനെ,
അതെ പഴമയിലെന്നും പുതുമയുണ്ട്‌. (ബസീറെ എന്ന വിളി .. അത്‌ ഒരു പോസ്റ്റിനുള്ള വിഷയമാണു.. അത്‌ പിന്നെ : ) )

നന്ദകുമാര്‍,
ഈ സൂപ്പര്‍ സാധനം ഉണ്ടാക്കിയ വ്യക്തി താങ്കളുടെ കമന്റ്‌ കാണുന്നുവെങ്കില്‍ തീര്‍ച്ചയായും സന്തോഷിക്കും.. അഭിപ്രായത്തിനു നന്ദി

എഴുത്തുകാരി,
ഇഷ്ടമായതില്‍ സന്തോഷം

റഫീഖ്‌ കീഴാറ്റൂര്‍
ഇഷ്ടമായല്ലേ.. കരത്തിന്റെ കൗശലം..

ഒ.എ.ബി /ഒാബ്‌
ഒരു ആടിനെ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ .. വിറ്റു കാശാക്കാമായിരുന്നൂൂൂൂൂ.. എന്ന് പറയാതിരുന്നതിനു നന്ദി.. : )

അനൂപ്‌ കോതനല്ലൂര്‍,
ഒരു സുഹ്യത്ത്‌ അയച്ചു തന്നതണു.. അതിന്റെ ഉറവിടം അറിയില്ല..


കാന്താരിക്കുട്ടി,
ഞാന്‍ ആദ്യം 8 ല്‍ 10 മാര്‍ക്ക്‌ എന്നാ വായിച്ചത്‌.. എന്തോ സ്കൂള്‍ കാലം ഓര്‍ത്ത്‌ പോയി.. സ്ലേറ്റില്‍ മാര്‍ക്ക്‌ തിരുത്തുന്ന പരിപാടി എനിക്കുണ്ടായിരുന്നില്ല..


കാഴ്ചകണ്ട്‌ അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി

siva // ശിവ said...

പ്രിയ ബഷീര്‍,

ഈ കലാസൃഷ്ടി എത്ര സുന്ദരം.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ സത്യമായും അഭിനന്ദനം അര്‍ഹിക്കുന്നു.

നമുക്ക് (എനിക്ക്) ഇങ്ങനെയൊന്ന് ചിന്തിക്കാനേ കഴിയില്ല.

നന്ദി ഇത് പരിചയപ്പെടുത്തിയതിന്.

സസ്നേഹം,

ശിവ

ബഷീർ said...

ശിവാ,

തീര്‍ച്ചയായും..
അഭിപ്രായത്തിനു നന്ദി

ശ്രീ said...

ഈ പോസ്റ്റിനു നന്ദി, ബഷീര്‍ക്കാ.

അഭിനന്ദനാര്‍ഹം തന്നെ. :)

ബഷീർ said...

ശ്രീ,
ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം.

താരകം said...

എത്രനല്ല കലാബോധവും ഭാവനയും !
ചിത്രം പോസ്റ്റ് ചെയ്തതിന് ബഷീറിനും നന്ദി.

അശ്വതി/Aswathy said...

മാഷേ..ഇതു കൊള്ളാല്ലോ...:)

ബഷീർ said...

താരകം,

തീര്‍ച്ചയായും .. ഈ ഇമാജിനേഷന്‍ അഭിനന്ദനീയം തന്നെ
വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം


അശ്വതി,

ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം ടീച്ചറേ : )

smitha adharsh said...

ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു ഈ ആടുകളും,ഈ പോസ്റ്റും.

ബഷീർ said...

സ്മിതാ ആദര്‍ശ്‌

അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി
ഈ ആടിന്റെ ഉടമയെ കണ്ടെത്തിയാല്‍ അഭിനന്ദനം കൈമാറുന്നതാണ്. :)
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

കുടുംബംകലക്കി said...

പെട്ടിയെ ആടാക്കുന്ന വിദ്യ!

കൊള്ളാം..

ബഷീർ said...

കുടുംബം കലക്കി,

പെട്ടിയോ ? ഫോണ്‍ പെട്ടിയാണോ ഉദ്ധേശിച്ചത്‌..

കുടുംബംകലക്കി said...

അതെ, ഒരു പാരഡി ഉണ്ടാക്കി നോക്കിയതാ. ഞാന്‍ തോറ്റു:)

ബഷീർ said...

കുടുംബം കലക്കി,


ഞാനും തോറ്റു.. (മനസ്സിലാവാത്തതിനാല്‍ )

Sureshkumar Punjhayil said...

Ithu kollamallo Basheere..!!!

ബഷീർ said...

>സുരേഷ്‌

ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

Related Posts with Thumbnails