

ആധുനിക മനുഷ്യന്‍ തന്റെ തുണി ഓരോന്നായി ഉരിഞ്ഞ് കളഞ്ഞ് വസ്ത്രങ്ങളില്ലാത്തവന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന് വര്‍ക്ക് ഒരു ശോക ഗാനം ഡെഡിക്കേറ്റ് ചെയ്ത് നടക്കുമ്പോള്‍... വസ്ത്രങ്ങളുണ്ടാക്കി അന്നത്തിനു വഴി തേടിയിരുന്നവര്‍ വഴിയാധാരമാവാതിരിക്കാന്‍ കണ്ടെത്തിയ വഴി.. മനുഷ്യന്റെ എല്ലാം നാണവും നാണക്കേടുകളും പണ്ട് മുതലേ കണ്ടു മടുത്ത മരങ്ങള്‍ക്ക് തുണിയുടുപ്പിക്കുക.. മരങ്ങളേ നിങ്ങളില്ലായിരുന്നെങ്കില്‍ .....
എവിടെയാണിതെന്ന് ചോദിയ്ക്കരുത്.. ( എനിയ്ക്കറിയില്ല )

