Saturday, January 26, 2008

സഫമോളുടെ ലോകം



മുസ്വഫയില്‍ വെച്ച്‌ സഫമോള്‍ കോറിയിട്ട്‌ ഞാന്‍ മാര്‍ക്ക്‌ കൊടുത്ത ചിത്രം.. നിങ്ങളും മാര്‍ക്ക്‌ കൊടുക്കണേ.. പ്രിന്റെടുത്ത്‌ സഫമോള്‍ക്ക്‌ അയക്കാനാ

6 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

പരിത്രാണം said...

സഫമോളുടെ ചിത്രം വളരെ നന്നായിട്ടുണ്ട് ഒരു പാടു കാര്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതിരിക്കട്ടെ ഈ സഫ മോള്‍ക്ക് ഇപ്പോള്‍ എത്ര വയസ്സായി. അതറിഞ്ഞിട്ടു വേണം മാര്‍ക്കിടാന്‍

കാപ്പിലാന്‍ said...

good

വയനാടന്‍ said...

സഫ മോള്‍ക്ക് 100 മാര്‍ക്ക, നന്നായിട്ടുണ്ട്

തറവാടി said...

സഫമോള്‍ ,

നല്ല ചിത്രങ്ങള്‍ ഇനിയും വരക്കണം :)

പാമരന്‍ said...

സഫമോള്‍ക്കെത്ര വയസ്സായി?

ബഷീര്‍ വെള്ളറക്കാട്‌ said...

പാമരന്‍, തറവാടി, കാപ്പിലാന്‍, പരിത്രാണം (മുജീബ്‌), വയനാടന്‍.. എല്ലാവരുടെയും കമന്റുകള്‍ കണ്ടു...സന്തോഷം.. സഫമോള്‍ക്ക്‌ 2008 മാര്‍ച്ചില്‍ 8 വയസ്തികയും .. ഇത്‌ വരച്ചത്‌ 2006 ഡിസംബറിലാണ്‌.. മാര്‍ക്ക്‌ കുറയ്ക്കരുതേ...

Related Posts with Thumbnails