Sunday, February 24, 2008

മാനേജര്‍ കാണാതെ എങ്ങിനെ ബ്ലോഗാം


ഇന്ന് മെയിലില്‍ കിട്ടിയതാണു ..
ആരാണീ വീരന്‍ എന്നറിയില്ല

ഈ പുത്തി മലബാരിയുടെതായിരിക്കാനേ വഴിയുള്ളൂ..

33 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

വഴി പോക്കന്‍.. said...

അയ്യൊ ഇതു കണ്ട പാടെ ചിരിച്ചു പോയല്ലൊ.. നന്നായിരിക്കുന്നു.. !ഈ ഐഡിയയുടെ പിന്നില്‍ പ്രവറ്‌ത്തിച്ചവനാ‍രായാലും അവന്‍ ബ്ലോഗ് രത്നം അവാറ്‌ഡു ഉടനെ തന്നെ കൊടുക്കണം. അവന്‍ വാങ്ങിക്കാന്‍ കൂട്ടാക്കുന്നിലെങ്കില്‍ കെട്ടിയിട്ടുകൊടുക്കണം. ഇല്ലെല്‍ വീട്ടില്‍ പോയി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തി അവനെക്കൊണ്ടു സമ്മതിക്കണം...

അയ്യോ ചിരി നിറ്‌ത്താന്‍ വയ്യായെ....!!!!

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ..

അത് കൊള്ളാം.. ഞാനും ഇതുപോലെ വല്ല കുന്ത്രാണ്ടവും വികസിപ്പിച്ചെടുക്കന്നതിനെ പറ്റി ഇമാജിന്‍ ചെയ്ത് വരികയായിരുന്നു. അപ്പഴേക്ക് ആരോ അത് ഇം‌പ്ലിമന്റ് ചെയ്തിരിക്കുന്നു. ങാ.. ഏതായാലും ഉപകാരപ്രദമായി.

"ചാറ്റ് + മൈയില്‍ + ബ്ലോഗ് + ഓര്‍ക്കുട്ട് " എന്നിവയുടെ കൂടെ "ജോബും" കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് ഈ മേനേജര്‍മാര്‍ക്കുണ്ടോ മനസ്സിലാവുന്നു. കഷ്ടപ്പെടുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ..

ബൈ ദ വേ, ഈ സാധനം എവിടെ വാങ്ങാന്‍ കിട്ടും ആവോ?

:-)

Sharu.... said...

ഇതെന്തായാലും അടിപൊളി.... :)

അപ്പു said...

ha..ha..haa.....

ഇത്തിരിവെട്ടം said...

ഇത് ഒരു അനോണിയാണോ...

അച്ചായന് said...

ഇത്തറി ഒരെണ്ണം തയ്പ്പിക്കണം. അതേ രക്ഷയുള്ളു.

Dhanesh said...

ഹ ഹ..
പൊളപ്പന്‍ സാധനം തന്നെ...

തറവാടി said...

ചിരിക്കുമ്പോള്‍ കുലുങ്ങാതിരിക്കാന്‍ വല്ല മാര്‍ഗ്ഗവും പറഞ്ഞുതാ :)

കാന്താരിക്കുട്ടി said...

എനിക്കു ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു ഹ ഹ ഹ .പൂച്ച കണ്ണടച്ചു പാലു കുടിക്കുന്ന പോലെ

Reev said...

കണ്ടുപിടിച്ചവന്‍ ആരായാലും പുലി തന്നെ അണ്ണാ നമുക്കും ഒരെണ്ണം വേണം കിട്ടുന്ന സ്ഥലം കൂടി പറയിന്‍

പാമരന്‍ said...

:)

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

"അയ്യോ! അപ്പഴേക്കും ഇതും ബ്ലോഗിലിട്ടോ!
ഹൂ... ഈ ബ്ലൊഗരെകൊണ്ട് തോറ്റു...

ഇത് കണ്ടുപിടിച്ചവന്‍ തങ്കപ്പനല്ലെടാ പൊന്നപ്പനാ പൊന്നപ്പന്‍‌ന്‍‌ന്‍.."

എനിക്ക് ചിരിനില്‍ക്കുന്നില്ലേ..ഹിഹിഹീ...

പൊറാടത്ത് said...

അയ്യേ.. ഇത് ഇത്ര്യേള്ളൂ.., ഞാന്‍ വിചാരിച്ചൂ..

കൃഷ്‌ | krish said...

ഇങ്ങനെ ബ്ലോഗിയാല്‍ മാനേജരല്ലാ ആര്‍ക്കും പിടികിട്ടൂല്ലാ..

അപ്പോ ഇയാളാണല്ലേ ഈ അനോണിയായി ബ്ലോഗുന്നത്.

കാപ്പിലാന്‍ said...

adipoli

:)

ശ്രീ said...

ഹ ഹ. കലക്കി.
:)

ഷെരീഖ് വെളളറക്കാട് said...

കാഴ്ചകളുടെ നര്‍മ്മവും വൈവിധ്യവുമായി കാഴ്ചകള്‍ എന്ന ഈ ബ്ലോഗ്‌ വന്നത്‌ ഞാനറിഞ്ഞില്ല ഇപ്പോഴാണ്‌ കണ്ടത്‌. നന്നായിരിക്കുന്നു. നര്‍മ്മങ്ങളുടെ മര്‍മ്മങ്ങളില്‍ എന്നും ഒരു വിസ്മയം സൃഷ്ടിക്കാറുള്ള ബഷീര്‍ക്കാടെ ഈ ബ്ലോഗിന്ന് എന്റെ ഭാവുകങ്ങള്‍. ഈ ചിത്രം ഉയര്‍ത്തുന്ന ചിരിയുടെ അല അവസനിച്ചിട്ടില്ല. ഇതു കുറിക്കുംബോഴും. ha..ha ha...huuhoooooooooooo

കാവലാന്‍ said...

നമിച്ചു.....നമിച്ചു....ഹഹഹ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ മാഷെ എനിക്കിത് കണ്ടിട്ട് ചിരിയ്ക്കാതിരിയ്ക്കാന്‍ വയ്യ
ഹഹഹ
കിടിലോള്‍കിടിലന്‍ എന്തായാലും ഇതിന്റെ ഉറവിടം മാഷ് പറഞ്ഞപോലെ മലബാറിയുടെതായിരിക്കാനേ വഴിയുള്ളൂ.. ഹഹ.
എന്തായാലും ഒരു ഒന്നൊന്നര കാഴ്ചയായിപ്പോയി.

നിരക്ഷരന്‍ said...

കൊള്ളാം, ഇത് കലക്കി :)

അടിയിലെന്തിനാണ് ഒരു കിളിവാതില്‍ ?
ഇടയ്ക്ക് ശ്വാസം വിടാനാണോ ?
:)

ബഷീര്‍ വെള്ളറക്കാട്‌ said...

വഴിപോക്കന്‍, അഭിലാശങ്ങള്‍, ശാരു, അപ്പു, ഇത്തിരിവെട്ടം, അച്ചായന്‍, ധനേഷ്‌, തറവാടി, കാന്താരിക്കുട്ടി, റീവ്‌, പാമരന്‍, ഏറനാടന്‍, പൊറാടത്ത്‌, ക്യഷ്‌,കാപ്പിലാന്‍,ശ്രീ, ഷെരീഖ്‌, കാവലാന്‍, സജി,നിരക്ഷരന്‍... എല്ലാവരുടെയും കമന്റ്‌ വായിച്ചു.. കൂടുതല്‍ ചിരിച്ചു..

മനസ്സു തുറന്ന് ചിരിക്കാന്‍ ചില ദ്യശ്യങ്ങള്‍ ഇടയാക്കുന്നു.. എന്നാലും ചിരിക്കില്ല എന്ന് പറഞ്ഞ്‌ ചില ബുദ്ധി(?)ജീവികള്‍ നമുക്കിടയില്‍ ഉള്ളത്‌ ശ്രദ്ധിച്ചിട്ടുന്‍ണ്ടോ ? ചിരിച്ചാല്‍ വൈറ്റ്‌ പോകും എന്ന് കരുതി ശ്വാസം പിടിച്ചിരിക്കുന്നത്‌ കാണാം .. സത്യത്തില്‍ അത്തരക്കാരെ കാണുമ്പോള്‍ എനിക്ക്‌ ചിരിയാണു വരിക.. പാവങ്ങള്‍..

തറവാടി,
ചിരിക്കുമ്പോള്‍ കുലുങ്ങാതിരിക്കാന്‍ ..
കുലുങ്ങുമ്പോള്‍ ചിരിക്കാതിരുന്നാല്‍ മതി..
========

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം ബ്ലോഗര്‍ വരും...
കുലുങ്ങുമ്പോള്‍ കൂടെ കുലുങ്ങാന്‍ നിന്‍ വയര്‍ മാത്രം വരും....
എന്നാണല്ലോ കവി പാടിയിരിക്കുന്നത്‌..

ഈ ചിരിയുടെ അലകള്‍ ഇത്‌ അയച്ചു തന്ന ഷെമീം രായമരക്കാറിനു കൂടി പാര്‍സല്‍ ചെയ്യുന്നതാണ്‌`.

ചന്തു said...

ഹാ... ഹാ... ഹി....

ശ്രീലാല്‍ said...

കൊള്ളാലോ.. :)

sivakumar ശിവകുമാര്‍ said...

വളരെ നല്ല ഐഡിയ....

സസ്നേഹം
ശിവ.....

നജൂസ്‌ said...

യാഹൂ ന്റെ ഗ്രൂപ്പ്‌ മെയിലില്‍ എനിക്കും കിട്ടിയിരുന്നു.
കൊള്ളാം.

ഞാനും ഒരു മുസഫ്ഫക്കാരനാണ്‌.
എവിടെയാണ്‌???

najoos@gmail.com

ബഷീര്‍ വെള്ളറക്കാട്‌ said...

ശ്രീലാല്‍, ശിവ കുമാര്‍, നജൂസ്‌

കാഴ്ച കണ്ടു ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
OT >
നജൂസ്‌
മുസ്വഫയില്‍ ശ അബിയ 10 ല്‍ താമസിക്കുന്നു. താങ്കളോ ?

സ്വന്തം ഇക്ക said...

എനീക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഹ………….ഹ…………ഹ……………..
ചിരിച് ചിരിച് മതിയായി………………

എതിരന്‍ കതിരവന്‍ said...

Hey, who took my picture and posted it here? My manager is quite happy with my job so far.
You can also make this with an extra sweater.

ബഷീര്‍ വെള്ളറക്കാട്‌ said...

>സ്വന്തം ഇക്കാ.. സ്വന്തമായി ചിരിക്കാന്‍ കഴിഞ്ഞല്ലോ.. നന്നായി..

> എതിരവന്‍.. അപ്പോള്‍ താങ്കളായിരുന്നു അല്ലേ..

പിരിക്കുട്ടി said...

hmm
manassilayi ara nnu ithu ara
photo eduthe?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

>പിരിക്കുട്ടീ,

ഇത്‌ ഞാനല്ല..എന്റെ പോട്ടം ഇങ്ങിനെയല്ല .. മുകളില്‍ ഒരാളു പറഞ്ഞത്‌ കണ്ടില്ലേ.. എന്തായാലും ഒരു പിരി ലൂസായ ആരോ ആണ്

ഹംസ said...

എന്‍റെ ബഷീര്‍ക്കാ ഇത്ര കാലം ഇങ്ങനെയൊരു ഐഡിയ ഉള്ള കാര്യം നിങ്ങള്‍ പറഞ്ഞില്ലല്ലോ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടു എന്നോ ഇതുവരെ,,, ഏതായാലും ഇനി ബോസിനെ എനിക്ക് പേടിയില്ല.!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

> ഹംസ

ഇനിയെങ്കിലും ഇതൊക്കെ ഉപയോഗിച്ച് സുഖമായി ബ്ലോഗൂ.. ഉറങ്ങു..നല്ലത് വരും (ഉറപ്പ് :)

Related Posts with Thumbnails