സംഗതി വാസ്തവം.. !! നിങ്ങളീ കാഴ്ച കാണൂ എന്നിട്ട് തീരുമാനിയ്ക്കൂ..
മരിക്കാറായ കടുവ(ആക്രമണത്തിനു മുന്നേ ! )..വീണിതല്ലോ കിടക്കുന്നു തറയിൽ..!!
> കടുവ കൂട്ടിനു പുറം ചുമരിലാണിഷ്ടന്റെ മാളം.. അകത്ത് കടക്കാനുള്ള ധൈര്യം ഇല്ല :) ? < വെറുതെ ചീത്തപ്പേരുണ്ടാക്കണ്ട എന്ന് കരുതിക്കാണും. വല്ല മനോ-രോഗ പ്രത്രക്കാരനും കണ്ടാൽ പിന്നെ തീവ്രവാദിയാക്കിയാലോ എന്ന പേടി കാണും !
ഓ.ടോ :
നാട്ടിൽ പെട്ടെന്ന് പോവേണ്ടി വന്നതിനാൽ ആരെയും അറിയിക്കാൻ കഴിഞ്ഞില്ല. തിരിച്ചെത്തിയതറിയിക്കാൻ ഇങ്ങിനെയൊന്നിരിക്കട്ടെ. ക്ഷമിക്കുമല്ലോ.. :) വിശേഷങ്ങൾ വഴിയേ...