Sunday, January 20, 2008

ആര്‍ക്കും വേണ്ടാതെ


കുന്ദം കുളത്ത്‌ ഒരു ഡോക്റ്ററുടെ വീട്ടു മുറ്റത്ത്‌ ആര്‍ക്കും വേണ്ടാതെ വളര്‍ന്ന് വലുതായി മുരടിച്ച്‌ മരണാസന്നനായ പാവം മുരിങ്ങക്കായ / മുരിങ്ങക്ക..
2007 മെയ്‌ മാസത്തില്‍ അവധിയില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തത്‌

10 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

പാവം.. ആരും കമന്റിയില്ല..

പ്രിയ said...

:) ഇതാ ഞാന് കമന്റാം.

അത് കിണറ്റു വക്കില് എങ്ങാനും ആണോ നിന്നതെന്ന് നോക്കിയാരുന്നോ? പറിക്കാന് ആകാതെ? അല്ലേല് കിണറ്റില് പൊട്ടി വീണാല് വെള്ളം ശുദ്ധിയാകുമോ എന്ന് അറിയാന് ഡോക്ടര് (ആയുര് വേദം ? ) മനപൂര്വ്വം നിര്ത്തിയെക്കണേ?

ആര്‍ക്കും വേണ്ടാതെ വര്യോ ?

ബഷീർ said...
This comment has been removed by the author.
ബഷീർ said...

പ്രിയ പ്രിയേ..

ആദ്യമായി...ആ മുരിങ്ങയ്ക്കായുടെ വലിപ്പത്തിലുള്ള നന്ദി അറിയിക്കുന്നു.. കമന്റിയതില്‍..

പിന്നെ.. കിണറ്റിന്‍ കരയിലല്ല... നല്ല സൌകര്യമുള്ള വീടിന്റെ മുന്‍ ഭാഗത്ത്‌ തന്നെ.. ഡോക്റ്റല്‍ ആയുര്‍വേദമല്ല അലോപ്പതിയായിരുന്നു..

അല്ല സി.ബി.ഐ യ്ക്ക്‌ പഠിക്കുകയാണോ ? ഭയങ്കര ഇമാജിനേഷന്‍ തന്നെ... അഭിനന്ദനങ്ങള്‍..

ഇനിയും വരണേ..

പകല്‍കിനാവന്‍ | daYdreaMer said...

ഇത് ആ പാവം പുതിയ വിത്തിന് വേണ്ടി നിറുത്തിയതാ .. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മുരിങ്ങക്കായെ രക്ഷിക്കാനും സമ്മതിക്കില്ല..
:)

വാഴക്കോടന്‍ ‍// vazhakodan said...

ഇതിനെ നാടിന്റെ ചില ഭാഗങ്ങളില്‍ കംപ്രഷന്‍ കായ എന്ന് വിളിക്കപ്പെടുന്നു!

ഇവിടെ എന്താപ്പോ അതിന്റെ വില!

ബഷീർ said...

>പകൽ കിനാവൻ

ആർക്കും വേണ്ടാത്തതിനു വേണ്ടി ആളായതിൽ സന്തോഷം.

സമ്മതിച്ചു അനുമാനം :)

>വാഴക്കോടൻ

ഇവിടെ വെറുതെ കിട്ടിയാലും പലർക്കും കഴിക്കാൻ മടികണുന്നതും അത് കൊണ്ടാവുമോ ?

നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമയിക്കൊണ്ടിരിക്കുന്നു ഇപ്പോഴീ കാഴ്ചകൾ

പ്രഷർ കുറയ്ക്കാൻ വളരെ നല്ലതാണെന്ന് പറയുന്നു മുരിങ്ങയില /തോൽ കഷായം

പാവപ്പെട്ടവൻ said...

വാപം കംപ്രഷന്‍ കായ.... കംപ്രഷന്‍ നഷ്ടപ്പെട്ടു ഒരേ കിടപ്പിലാണ് .

പി.സി. പ്രദീപ്‌ said...

കണ്ടോ ... കണ്ടോ.., ഇങ്ങനാ വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
കാള പെറ്റെന്ന് കേള്‍ക്കുംബോള്‍ കയറും എടുത്തോണ്ട് ഇറങ്ങും.
പാവം ഡോക്ടറിന് അറിയാം അതെന്തിനാ അങ്ങിനെ നിര്‍ത്തിയേക്കുന്നത് എന്ന്.:)

ബഷീർ said...

>പാവപ്പെട്ടവൻ

അതെ അതെ. കെടക്കണ കെടത്തം കണ്ടാ..:(

> പി.സി. പ്രദീപ്

സമ്മതിച്ചു. എന്നാലും ഇങ്ങിനെ നിർത്താൻ പാടുണ്ടോ :)

Related Posts with Thumbnails