കുന്ദം കുളത്ത് ഒരു ഡോക്റ്ററുടെ വീട്ടു മുറ്റത്ത് ആര്‍ക്കും വേണ്ടാതെ വളര്‍ന്ന് വലുതായി മുരടിച്ച് മരണാസന്നനായ പാവം മുരിങ്ങക്കായ / മുരിങ്ങക്ക..
2007 മെയ് മാസത്തില്‍ അവധിയില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തത്
Sunday, January 20, 2008
ആര്‍ക്കും വേണ്ടാതെ
Subscribe to:
Post Comments (Atom)
10 പേര് കാഴ്ച കണ്ട് പറഞ്ഞത്:
പാവം.. ആരും കമന്റിയില്ല..
:) ഇതാ ഞാന്‍ കമന്റാം.
അത് കിണറ്റു വക്കില്‍ എങ്ങാനും ആണോ നിന്നതെന്ന് നോക്കിയാരുന്നോ? പറിക്കാന്‍ ആകാതെ? അല്ലേല്‍ കിണറ്റില്‍ പൊട്ടി വീണാല്‍ വെള്ളം ശുദ്ധിയാകുമോ എന്ന് അറിയാന്‍ ഡോക്ടര്‍ (ആയുര്‍ വേദം ? ) മനപൂര്‍വ്വം നിര്ത്തിയെക്കണേ?
ആര്‍ക്കും വേണ്ടാതെ വര്യോ ?
പ്രിയ പ്രിയേ..
ആദ്യമായി...ആ മുരിങ്ങയ്ക്കായുടെ വലിപ്പത്തിലുള്ള നന്ദി അറിയിക്കുന്നു.. കമന്റിയതില്‍..
പിന്നെ.. കിണറ്റിന് കരയിലല്ല... നല്ല സൌകര്യമുള്ള വീടിന്റെ മുന്‍ ഭാഗത്ത് തന്നെ.. ഡോക്റ്റല്‍ ആയുര്‍വേദമല്ല അലോപ്പതിയായിരുന്നു..
അല്ല സി.ബി.ഐ യ്ക്ക് പഠിക്കുകയാണോ ? ഭയങ്കര ഇമാജിനേഷന് തന്നെ... അഭിനന്ദനങ്ങള്‍..
ഇനിയും വരണേ..
ഇത് ആ പാവം പുതിയ വിത്തിന് വേണ്ടി നിറുത്തിയതാ .. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മുരിങ്ങക്കായെ രക്ഷിക്കാനും സമ്മതിക്കില്ല..
:)
ഇതിനെ നാടിന്റെ ചില ഭാഗങ്ങളില്‍ കംപ്രഷന്‍ കായ എന്ന് വിളിക്കപ്പെടുന്നു!
ഇവിടെ എന്താപ്പോ അതിന്റെ വില!
>പകൽ കിനാവൻ
ആർക്കും വേണ്ടാത്തതിനു വേണ്ടി ആളായതിൽ സന്തോഷം.
സമ്മതിച്ചു അനുമാനം :)
>വാഴക്കോടൻ
ഇവിടെ വെറുതെ കിട്ടിയാലും പലർക്കും കഴിക്കാൻ മടികണുന്നതും അത് കൊണ്ടാവുമോ ?
നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്ന് പോലും അപ്രത്യക്ഷമയിക്കൊണ്ടിരിക്കുന്നു ഇപ്പോഴീ കാഴ്ചകൾ
പ്രഷർ കുറയ്ക്കാൻ വളരെ നല്ലതാണെന്ന് പറയുന്നു മുരിങ്ങയില /തോൽ കഷായം
വാപം കംപ്രഷന്‍ കായ.... കംപ്രഷന്‍ നഷ്ടപ്പെട്ടു ഒരേ കിടപ്പിലാണ് .
കണ്ടോ ... കണ്ടോ.., ഇങ്ങനാ വാര്‍ത്തകള്‍ ഉണ്ടാകുന്നത്.
കാള പെറ്റെന്ന് കേള്‍ക്കുംബോള്‍ കയറും എടുത്തോണ്ട് ഇറങ്ങും.
പാവം ഡോക്ടറിന് അറിയാം അതെന്തിനാ അങ്ങിനെ നിര്‍ത്തിയേക്കുന്നത് എന്ന്.:)
>പാവപ്പെട്ടവൻ
അതെ അതെ. കെടക്കണ കെടത്തം കണ്ടാ..:(
> പി.സി. പ്രദീപ്
സമ്മതിച്ചു. എന്നാലും ഇങ്ങിനെ നിർത്താൻ പാടുണ്ടോ :)
Post a Comment