Tuesday, January 22, 2008

ത്യശ്ശൂര്‍ മ്യഗശാല വളപ്പില്‍ കണ്ടത്‌


ത്യശ്ശൂര്‍ മ്യഗശാല വളപ്പില്‍ കണ്ടത്‌.. 2007 മെയ്‌ മാസത്തില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്തതാണേ..
എന്തു മരമാണെന്ന് ചോദിക്കരുത്‌..

23 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ശ്രീ said...

എന്നാലും ഇതെന്തു മരമായിരിയ്ക്കും???

(ചോദ്യം അല്ല, ആത്മഗതമാണേ)
;)

asdfasdf asfdasdf said...

ഞാനും കണ്ടിട്ടുണ്ട്. എന്നാലും ഇതെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇനി അധികം മനസ്സിലാക്കേണ്ടി വരില്ല. മൃഗശാല പുത്തൂര്‍ക്ക് മാറ്റുകയല്ലേ :(

ബഷീർ said...

ശ്രീ.. നമ്മള്‍ കാണാത്ത, കണ്ടിട്ടും മനസ്സിലാകാത്ത എന്തൊക്കെ ഈ ഭൂമി മലയാളത്തില്‍ അല്ലേ ?

കുട്ടന്‍ മേനോന്‍ ചേട്ടാ.. മ്യഗശാല മറ്റുമ്പോള്‍ ആ മരവും മാറ്റുമോ ? പിന്നെ അധികം മ്യഗങ്ങളോന്നുമില്ല അവിടെ മാറ്റാന്‍.. പിന്നെ ഒരു മാറ്റം ആവശ്യം തന്നെ

kishore said...

ithu ''nagalinga '' enna maram aanu ennu thonunnu. anantha shayanam poleyulla oru tharam poovanu athil undakuka. ithinte scientifc name njan adutha pravaysam parayam .ith trivandruthum , irinjalakudayilum kandittundu .

ബഷീർ said...

ശ്രീ.. ഈ വഴി .. ഈ കാഴ്ച കാണാനെത്തിയതില്‍ സന്തോഷം

ആ മരത്തിന്റെ അടുത്തെവിടെയെങ്കിലും മരത്തിനെ പറ്റി എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്ന് അടുത്ത തവണ നോക്കണം.. എന്തായാലും അടുത്ത കമന്റിനായി കാക്കുന്നു

Areekkodan | അരീക്കോടന്‍ said...

ഇലാമാ പഴം ???(എവിടെയോ കേട്ട ഒരു പേര്‌ പറഞ്ഞതാട്ടോ)

വാഴക്കോടന്‍ ‍// vazhakodan said...

ഇലാമ പഴം സില്‍മേല് അല്ലെ?ഇത് ലതാണ് ലാപ്പഴം!

the man to walk with said...

yes its nagalinka vriksha

ബഷീർ said...

>അരീക്കോടൻ മാഷ്

ഇലാമ !! അങ്ങിനെയും ഒന്നുണ്ടോ ..ഉണ്ടായിരിക്കും .


>വാഴക്കോടൻ

ചിലപ്പോൾ ലതായിരിക്കാനും വഴിയുണ്ട്..ലാപ്പഴം

>the man to walk with


ആയിരിക്കും. ശ്രീയും പറഞ്ഞു.


thanks to all

Sherlock said...

ഇത് നാഗലിംഗം എന്നറിയപ്പെടുന്ന മരമാണ്. കൂടുതല് വിവരങ്ങള് ഈ ലിങ്കില് ഉണ്ട്

http://kazhchavettom.blogspot.com/2008/09/blog-post.html

പാവപ്പെട്ടവൻ said...

എന്നാലും കായിയുടെ ഒരു വലിപ്പം എന്നാലും കായിയുടെ ഒരു വലിപ്പം .
എന്നാലും ഇതെന്തു കായ്

അനില്‍@ബ്ലോഗ് // anil said...

ഇതു നാഗലിംഗം.
ഇതിനെക്കുറിച്ച് ഒരു പോസ്റ്റും വന്നിട്ടൂണ്ടെന്നു തോന്നുന്നു, ലിങ്ക് ഓര്‍മയില്ല.

ഹരീഷ് തൊടുപുഴ said...

ഇതാണു സര്‍പ്പഗന്ധി. നാഗലിംഗമെന്നും പറയും..

ഇതിന്റെ പൂവ് കാണണമെങ്കില്‍ ഇവിടെയുണ്ട്

ജെയിംസ് ബ്രൈറ്റ് said...

ഈ കായ്കളെങ്ങാനം തിന്നാൻ പറ്റുമോ?
സംഗതി കൊള്ളാം.

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
സര്‍പ്പ ഗന്ധി അല്ല കേട്ടോ.
:)

Typist | എഴുത്തുകാരി said...

അതേ ഇതു നാഗലിംഗം ആണ്. മണ്ണാര്‍ശ്ശാലയിലുണ്ടിതു്. അവിടെ അന്വേഷിച്ചപ്പോഴാണു് ഇതിന്റെ പേരു കിട്ടിയതു്.
സര്‍പ്പഗന്ധി ഇതല്ലല്ലോ. ചെറിയ ഒരു ചെടിയല്ലേ?

ചാണക്യന്‍ said...

ലിത് ലോ ലത് തന്നെ..:)

ബഷീർ said...

>ജിഹേഷ്
>പാവപ്പെട്ടവൻ
>അനിൽ@ബ്ലോഗ്
>ഹരീഷ് തൊടുപുഴ
>jamesbright
>typist/എഴുത്തുകാരി
>ചാണക്യൻ

കാഴ്ച കണ്ടതിലും പേര് കണ്ടെത്തിയതിലും സന്തോഷം. ആരും ഈ കായ് തിന്നരുതെന്ന് ഓർമ്മിപ്പിക്കുന്നു. ഇനി അത് കൊണ്ടുണ്ടാകുന്ന മാനഹാനിക്ക് ഞാൻ ഉത്തരവാദിയല്ല. പിന്നെ ഭൂരിപക്ഷ അഭിപ്രായപ്രകാരം ഇത് നാ‍ാലിംഗം ആയി പ്രഖ്യാപിക്കുന്നു

ലിങ്കുകൾക്ക് പ്രത്യേകം നന്ദി

smitha adharsh said...

തൃശ്ശൂര്‍ മൃഗശാല വളപ്പില്‍ ഞാനും കണ്ടിട്ടുണ്ട് ഇത്..

ബഷീർ said...

>സ്മിതാ ആദർശ്

ഇവിടെയും വന്ന് കണ്ടതിൽ സന്തോഷം :)

ബഷീർ said...

പ്രിയരെ,

ഞാൻ ഇത്തവണയും (20/12/2009 ) ഈ മൃഗ (?) ശാല വളപ്പിൽ പോയിരുന്നു. മരത്തിൽ നെയിം ബോർഡ് വെച്ചിട്ടുണ്ട്. നാഗ ലിംഗ മരം ( cannon ball tree ) എന്ന് എഴുതിയിരിക്കുന്നു. സംശയങ്ങളും തർക്കങ്ങളും തിർന്നല്ലോ..:)

Sherlock said...

ആര്‍ക്കായിരുന്നു സംശയം?.. അവര്‍ക്കു വേണ്ടിയായിരുന്നല്ലോ ഇതിനെ കുറിച്ചുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് കമന്റിയിരുന്നത്

ബഷീർ said...

> ജിഹേഷ് /sherlock

നന്ദി.. ഓർമ്മിപ്പിച്ചതിന്.. വീണ്ടും വന്നതിൽ സന്തോഷം

Related Posts with Thumbnails