
സുരേഷ് ,അബു ദാബിയിലെ പ്രശസ്തമായ ഒരു വിദ്യഭ്യാസ സ്ഥപനത്തില്‍ ജോലിചെയ്യുന്നു..ഇപ്പോള്‍ യു.എ.ഇ. യിലെ മന്ത്രിമാരൊക്കെയാ കൂട്ട്..
ഈ വെള്ളറക്കാട്ടുകാരന്‍ പക്ഷെ കെട്ടിയവളും കുട്ടികളുമായി കോട്ടപ്പടിയിലെക്ക് കൂടുമാറി (ഈ യിടെ ) യതില്‍ എനിക്കുള്ള അഗാധമായ പ്രതിശേധം ഇവിടെ രേഖപ്പെടുത്തുന്നതിനൊപ്പം .. പഴയ ആ വെള്ളറക്കാട് മനപ്പടിയിലെ മില്‍മ ബൂത്തില്‍ നിന്നും പുറപ്പെട്ട് ഇന്നത്തെ ( മന്ത്രിമാരുമൊത്തുള്ള ) ഈ നിലയില്‍ എനിക്കുള്ള അടങ്ങാത്ത അസൂയയും അറിയിക്കുന്നു.
ഇയാളെ പറ്റി അല്പം..
പഴയ സുഹ്യത്തുക്കളെ മറക്കാത്തവന്..
നാട്യങ്ങളില്ലാത്തവന്‍..ഇത്രമതി.. തത്ക്കാലം..പ്രിയപ്പെട്ട സുരേഷ്.. എല്ലാ നന്മകളു നേരുന്നു..
കൂടുതല്‍ അറിയാന്‍
http://www.aadyah.com/
9 പേര് കാഴ്ച കണ്ട് പറഞ്ഞത്:
പഴയ സുഹ്യത്തുക്കളെ മറക്കാത്തവന്..
നാട്യങ്ങളില്ലാത്തവന്‍..
ഫോട്ടേ മെയിലായി കിട്ടിയിരുന്നു..തീര്‍ച്ചയായും ബഷീര്‍ക്കാടെ സുരേഷിനെ കുറിച്ചുള്ള വാക്കുകള്‍ക്ക് എന്റെ ഒരു കയ്യൊപ്പ്. അതെ ജീവിതം കൊണ്ട് സ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വെള്ളറക്കാട്ടുകാരാന്. എനിക്കിഷ്ടമാണ് ഒരു സഹോദരനെപ്പോലെ സുന്ദരമായ കണ്ണുള്ള ഈ സ്നേഹിതനെ...
ഹാവു ഭാഗ്യവാന്
അതാണ് യഥാര്‍ത്ഥ സുഹൃത്ത്. നന്മകള് നേരുന്നൂ..പിന്നേ ബഷീറേ..താങ്കളുടെ ഇ-മെയില്‍ ഐഡി തരുവാന്‍ താല്പര്യപ്പെടുന്നു, സഹപ്രവര്ത്തകന് ഒരാള്‍ വെള്ളറക്കാട്ടുകാരനാണ്. അദ്ദേഹത്തിന്റെ താല്പര്യപ്രകാരമാണ്.
baiju@baijusultan.com
ഇവിടെ വന്ന് അഭിപ്രായം എഴുതിയ ശെരീഖ്, അനൂപ്, ബൈജു സുല്‍ത്താന്‍ എല്ലാവര് ക്കും ഏെറെ നന്ദി..
നല്ല സുഹ്യത്തുക്കള്‍ എന്നും ഒരു മുതല്കൂട്ടു തന്നെയാണ്. സൌഹ്യദങ്ങള്‍ പൂത്തുലയട്ടെ.. നന്മ നിറഞ്ഞ മനസ്സുകള്‍ ഭൂമിയില്‍ അനേകം തളിര്‍ക്കട്ടെ..
Sulthan ,
who is that kaadan
my id
pbbasheer@gmail.com
friends are for ever....
Sivakumar,
Yes.. the REAL friends..
Thanks a lot Basheer... Thanks a lot for your support... Loves, Suresh.
സന്തോഷം ..സുരേഷ്..
പിന്നെ ഞാന്‍ ഭീഷണിപ്പെടുത്തിയാണു ഇവിടെ വന്ന് കമന്റിയതെന്ന് ആരോടും പറയല്ലേ...
Post a Comment