ഒരിടത്ത് തറച്ചു കയറി,
അനങ്ങാന്‍ കഴിയാതെ ,
ഞെരിപിരികൊണ്ട്
പിന്നെ കാലക്രമത്തില്‍ തുരുമ്പിച്ച്
നടുവൊടിഞ്ഞ് മരിയ്ക്കുന്ന
എത്രയോ ആണികള്‍
നമ്മുടെ ഇരിപ്പിടത്തിനും കട്ടിലുകള്‍ക്കും താങ്ങായി
നമ്മുടെ പൊങ്ങച്ചങ്ങളും കള്ളത്തരങ്ങള്‍ക്കും സാക്ഷിയായി
മിണ്ടാതെ, മറുവാക്ക് പറയാതെ
തേങ്ങലുകള്‍ ഉള്ളിലൊതുക്കി
പിന്നെയത് കണ്ണുനീരിന്റെ തുരുമ്പായി പുറത്ത് വന്ന്
നരകിച്ച് മരിക്കുന്ന എത്രയോ ആണികള്‍

അങ്ങിനെ ആണികള്‍ പലവിധമുലകില്
പക്ഷെ..ഇമ്മാതിരി ആണികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
കണ്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ കാണുക.
ശല്യപ്പെടുത്തരുത്..ജീവിച്ച് പോയ്ക്കോട്ടെ..
പക്ഷെ..ഇമ്മാതിരി ആണികള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
കണ്ടിട്ടില്ലെങ്കില്‍ ഇപ്പോള്‍ കാണുക.
ശല്യപ്പെടുത്തരുത്..ജീവിച്ച് പോയ്ക്കോട്ടെ..