Monday, January 11, 2010

കടുവയെ പിടിച്ച കിടുവ !

സംഗതി വാസ്തവം.. !! നിങ്ങളീ കാഴ്ച കാണൂ എന്നിട്ട്‌ തീരുമാനിയ്ക്കൂ..

തൃശൂരിലെ ബഹുമാനപ്പെട്ട മൃഗശാല (ബാക്കിയുള്ളത്‌) യിൽ നിന്നൊരു കാഴ്ച .!!ഒരു പീറ കടുവയെ കൂടിന്റെ ചുമരു തുരന്ന് (ഇപ്പോൾ അതാണല്ലോ പുതിയ ട്രെൻഡ് ) ഇടിച്ചു നിരത്തി ഒരു വീരശൂര പരാക്രമി ഇതാ ജനങ്ങളോട്‌ സലാം പറഞ്ഞ്‌ കൊണ്ടിരിക്കുന്നു.

മരിക്കാറായ കടുവ(ആക്രമണത്തിനു മുന്നേ ! )..വീണിതല്ലോ കിടക്കുന്നു തറയിൽ..!!



> കടുവ കൂട്ടിനു പുറം ചുമരിലാണിഷ്ടന്റെ മാളം.. അകത്ത്‌ കടക്കാനുള്ള ധൈര്യം ഇല്ല :) ? < വെറുതെ ചീത്തപ്പേരുണ്ടാക്കണ്ട എന്ന് കരുതിക്കാണും. വല്ല മനോ-രോഗ പ്രത്രക്കാരനും കണ്ടാൽ പിന്നെ തീവ്രവാദിയാക്കിയാലോ എന്ന പേടി കാണും !
ഓ.ടോ :

നാട്ടിൽ പെട്ടെന്ന് പോവേണ്ടി വന്നതിനാൽ ആരെയും അറിയിക്കാൻ കഴിഞ്ഞില്ല. തിരിച്ചെത്തിയതറിയിക്കാൻ ഇങ്ങിനെയൊന്നിരിക്കട്ടെ. ക്ഷമിക്കുമല്ലോ.. :) വിശേഷങ്ങൾ വഴിയേ...

19 പേര്‍ കാഴ്ച കണ്ട്‌ പറഞ്ഞത്‌:

ബഷീർ said...

കടുവയെ പിടിച്ച ഒരു പാവം കിടുവ

Typist | എഴുത്തുകാരി said...

ആവനാളു കൊള്ളാമല്ലോ!

ആരോടും മിണ്ടാതെ നാട്ടില്‍ വന്നുപോയല്ലേ?

ബഷീർ said...

കാഴ്ച കാണാനെത്തിയതിന് ആദ്യം സന്തോഷം അറിയിക്കട്ടെ :)


ഓ.ടോ:
എല്ലാം പെട്ടെന്നായിരുന്നു. പിന്നെ പല വിധം തിരക്കുകൾ. അങ്ങിനെ അങ്ങിനെ... എല്ലാവരും ക്ഷമി..

Unknown said...

സ്വാഗതം, കുറേ കാലംമായി കാണാനില്ലല്ലോ എന്നാലോചിക്കുകയായിരുന്നു.

ഹരീഷ് തൊടുപുഴ said...

എന്താ പറ്റിയെ..??
എനിക്കൊന്നും മനസിലാകുന്നില്ലല്ലൊ..??

എറക്കാടൻ / Erakkadan said...

കുറെ കാലത്തിനു ശേഷമാണെങ്കിലും കലക്കി

ശ്രീ said...

ബഷീര്‍ക്കാ...

പ്രശ്നങ്ങളെല്ലാം ഒതുക്കി തിരിച്ചെത്തി അല്ലേ?

കടുവയ്ക്ക് എന്താ കുഴപ്പം? വയ്യാതെ കിടക്കുകയാണോ?

ബഷീർ said...

> തെച്ചിക്കോടൻ,

ആ ആലോചനയ്ക്ക് പെരുത്ത് സന്തോഷം..ഓർത്തല്ലോ :)

> ഹരീഷ് തൊടുപുഴ

ഒന്നും പറ്റിയില്ല ഭായ് :)

> എറക്കാടൻ,

സന്തോഷം.. :)

> ശ്രീ,


പ്രശ്നങ്ങളൊക്കെ അങ്ങിനെ..അങ്ങിനെ യിരിക്കും ..എന്നാലും തിരിച്ചെത്തി. :)

വളരെ ചുരുക്കം മൃഗങ്ങളേ ഉള്ളൂ അവിടെയിപ്പോൾ ഉള്ളതിനെ തന്നെ ശരിക്ക് പരിപാലിക്കുന്നുമില്ല. എല്ലാം ക്ഷീണിതർ..:(

Gopakumar V S (ഗോപന്‍ ) said...

ഇവനാരാ കടുവാക്കൂട്ടിൽ കയറാനും മാത്രം മിടുക്കൻ...

ബഷീർ said...

> ഗോപകുമാർ,

യെവനാണീ കടുവയെ പിടിച്ച കിടുവ :)

ഇവിടെ വന്നതിൽ സന്തോഷം

ഭായി said...

മനോരോഗ പത്രക്കാര്‍ കണ്ടാല്‍
“കടുവന്റവിട എലി” എന്നാകും അല്ലേ മാഷേ...?!!!

:-)

Akbar said...

കൊള്ളാം. ചിത്രങ്ങള്‍ക്ക് രസകരമായ അടിക്കുറിപ്പുകള്‍

ബഷീർ said...

> ഭായി,

:) കൂടുതൽ പറയേണ്ടല്ലോ അല്ലേ..


> അക്ബർ

ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം

Anonymous said...

കടുവാസംഭവം കലക്കി .... എന്റെ അടുത്ത ദേശം വെള്ളറക്കാട് ഇവിടെ ഈ കൊച്ചനൂർക്കാരൻ ഉണ്ടായിരുന്നു.

ബഷീർ said...

> പാലക്കുഴി,

ഇവിടെ കണ്ടതിൽ സന്തോഷം
വീണ്ടും കാണാം.നന്ദി

Anil cheleri kumaran said...

:)

ബഷീർ said...

> കുമാരൻ/Kumaran

നന്ദി :)


നുറുങ്ങുകളിൽ ഒരു പുതിയ പോസ്റ്റ് സംശയ രോഗം വായിക്കുമല്ലോ

ഗൗരിനാഥന്‍ said...

pavam puli

ബഷീർ said...

> ഗൌരിനാഥൻ

കാഴ്ച കാണാൻ വന്നതിൽ സന്തോഷ:)


പടിഞ്ഞറെക്കരയിലെ പുലികളെ കാണാൻഇവിടെ നോക്കൂ

Related Posts with Thumbnails